പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ ഡെപ്യൂട്ടേഷൻ നിയമനം

Aug 18, 2020 at 5:14 pm

Follow us on

\"\"

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ പഠനവകുപ്പിൽ കായിക പഠനവിഭാഗത്തിൽ ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ (ഓരോ ഒഴിവ് വീതം) തസ്തികളിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യു.ജി.സി റഗുലേഷൻ പ്രകാരം യോഗ്യതയുള്ള സർവകലാശാല/ഗവണ്മെന്റ്/എയ്ഡഡ് കോളജ് അധ്യാപകർക്ക് അപേക്ഷിക്കാം. ബിയോഡേറ്റ, സ്ഥാപനമേധാവിയുടെ എൻ.ഒ.സി എന്നിവ സഹിതം ഓഗസ്റ്റ് 27നകം രജിസ്ട്രാർ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്‌, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പി.ഒ, 673635എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.

\"\"

Follow us on

Related News