മലപ്പുറം : നിലമ്പൂര്‍ ഗവണ്മെന്റ് കോളജില്‍ 2020-21 അധ്യയന വര്‍ഷത്തിലേക്ക് മൂന്നാം സെമസ്റ്റര്‍, അഞ്ചാം സെമസ്റ്റര്‍ ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊമേഴ്സ് മൂന്ന്-അഞ്ച് സെമസ്റ്റര്‍, ജോഗ്രഫി മൂന്നാം സെമസ്റ്റര്‍ , മലയാളം മൂന്നാം സെമസ്റ്റര്‍ എന്നിവയില്‍ ഓരോ സീറ്റുകള്‍ ഒഴിവുണ്ട് . അപേക്ഷകള്‍ ജൂണ്‍ 19ന് വൈകുന്നേരം 3.30ന് മുന്‍പായി കോളജ് ഓഫീസില്‍ നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
കെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കും
തിരുവനന്തപുരം:കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്)ന് അപേക്ഷിക്കാനുള്ള സമയപരിധി ജനുവരി...







