മലപ്പുറം : നിലമ്പൂര്‍ ഗവണ്‍മെന്റ് കോളജില്‍ ജൂണ്‍ 23,24,25 തീയതികളില്‍ നടക്കുന്ന അതിഥി അധ്യാപക നിയമനത്തിന് താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 19 ന് നാല് മണിക്ക് മുന്‍പായി nilamburgovtcollege@gmail.comഎന്ന മെയിലിലേക്ക് ബയോഡാറ്റ അയക്കണം. കൂടിക്കാഴ്ചകള്‍ കൊമേഴ്‌സ് ജൂണ്‍ 23ന് രാവിലെ 11 നും, മലയാളം 24ന് രാവിലെ 11 നും, സ്റ്റാറ്റിസ്റ്റിക്‌സ്, ജേണലിസം 25ന് രാവിലെ 11 നും, ജ്യോഗ്രഫി ജൂണ്‍ 26ന് ഉച്ചക്ക് രണ്‍ിനും കോളജില്‍ നടക്കും. ബന്ധപ്പെടേണ്‍ നമ്പറുകള്‍ കൊമേഴ്‌സ്-9961548602, ജോഗ്രഫി-സ്റ്റാറ്റിസ്റ്റിക്‌സ് 9539934245, മലയാളം-9847163180, സ്‌പെഷ്യല്‍ ഓഫീസര്‍-9447761696.