പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

ബാങ്ക് ഓഫ് ബറോഡയിൽ ഓഫിസർ തസ്തികയിൽ 1267 ഒഴിവുകൾ

Jan 1, 2025 at 10:00 am

Follow us on

തിരുവനന്തപുരം:ബാങ്ക് ഓഫ് ബറോഡയിൽ ഓഫീസർ തസ്തകകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 1267 ഒഴിവുകൾ ഉണ്ട്. അപേക്ഷ ജനുവരി 17 വരെ നൽകാം. പ്രഫഷനൽ, സ്പെഷലിസ്‌റ്റ് ഓഫിസർ വിഭാഗങ്ങളിൽ പ്രവർത്തി പരിചയം ഉള്ളവർക്കാണ് അവസരം. റീട്ടെയ്ൽ ലയബിലിറ്റീസ് (450 ഒഴിവ്), എംഎസ്എംഇ ബാങ്കിങ് (341ഒഴിവ്), റൂറൽ & അഗ്രി ബാങ്കിങ് (200ഒഴിവ്), ഐടി (177ഒഴിവ്), കോർപറേറ്റ് & ഇൻസ്‌റ്റിറ്റ്യൂഷ നൽ ക്രെഡിറ്റ് (30ഒഴിവ്), എൻ്റർപ്രൈസ് ഡേറ്റ മാ നേജ്‌മെന്റ്റ് ഓഫിസ് (25ഒഴിവ്), ഫെസിലിറ്റി മാനേ ജ്മെന്റ്റ് (22ഒഴിവ്), ഫിനാൻസ് (13 ഒഴിവ്), ഇൻഫർമേഷൻ സെക്യൂരിറ്റി (9ഒഴിവ്) വിഭാഗങ്ങളിലാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക് അപേക്ഷ നൽകാനും http://bankofbaroda.in സന്ദർശിക്കുക.

Follow us on

Related News