തിരുവനന്തപുരം:കേരള വാട്ടര്‍ അതോറിറ്റിയില്‍ ഡെപ്യൂട്ടി അക്കൗണ്ട്‌സ് മാനേജര്‍ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പി.എസ്.സി നേരിട്ട് നടത്തുന്ന (കാറ്റഗറി നമ്പര്‍: 371/2024) സ്ഥിര നിയമനമാണ്. സംസ്ഥാനത്ത് ആകെ 2 ഒഴിവുകളാണുള്ളത്. ഡിസംബര്‍ 4 വരെ അപേക്ഷിക്കാം. 83,000 രൂപ മുതല്‍ 1,37,700 രൂപ വരെയാണ് ശമ്പളം. 18 മുതല്‍ 36 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://thulasi.psc.kerala.gov.in/thulasi/pscbulletin.php സന്ദർശിക്കുക. അപേക്ഷകർക്ക് താഴെ പറയുന്ന യോഗ്യതകൾ അനിവാര്യം.
🌐Associate Member of the Institute of Chartered Accountants of India.
OR Associate Memebership of the Institute of Cost and Works Accountants of India.
🌐Diploma / Post Graduate Diploma in Computer Application / Tally from any of the institutions approved by Government or equivalent certificate approved by the Director of Technical Education
സംസ്ഥാന പുരാവസ്തു വകുപ്പില്‍ ഫോട്ടോഗ്രാഫര്‍: അപേക്ഷ 29വരെ
തിരുവനന്തപുരം: സംസ്ഥാന പുരാവസ്തു വകുപ്പില്‍ ഫോട്ടോഗ്രാഫര്‍ തസ്തികയിലെ...