പ്രധാന വാർത്തകൾ
കാലിക്കറ്റിൽ പിജി ഗ്രാജ്വേഷൻ സെറിമണി: 15-വരെ രജിസ്റ്റർ ചെയ്യാംമൻ കീ ബാത് പ്രശ്നോത്തരി മത്സരം: അപേക്ഷ 15 വരെപഞ്ചവത്സര എൽഎൽബി അലോട്ട്മെന്റ്: രജിസ്ട്രേഷൻ 11വരെമെഡിക്കൽ പിജി കോഴ്സ്: 11വരെ അപാകതകൾ പരിഹരിക്കാംസർക്കാർ അംഗീകൃത റെജിമെന്റൽ തെറാപ്പി കോഴ്സ്വീഡിയോ എഡിറ്റർ ആൻഡ് ഡിജിറ്റൽ മീഡിയ സ്‌പെഷ്യലിസ്‌റ്റ്, ഗ്രാഫിക് ഡിസൈനർ, വിഡിയോഗ്രാഫർ നിയമനംനാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷാ തീയതി മറക്കല്ലേട്രാക്ക് തെറ്റിയോടി: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ സ്വര്‍ണ മെഡല്‍ ജേതാവിനെ അയോഗ്യനാക്കിഎഡിഎമ്മിന്റെ മരണം സംബന്ധിച്ച് ചോദ്യപേപ്പര്‍: കോളജ് അധ്യാപകനെ നീക്കം ചെയ്തുസംസ്ഥാന സ്‌കൂള്‍ കായികമേള: ആദ്യ മീറ്റ് റെക്കോർഡുമായി മുഹമ്മദ് അമീന്‍

എഡിഎമ്മിന്റെ മരണം സംബന്ധിച്ച് ചോദ്യപേപ്പര്‍: കോളജ് അധ്യാപകനെ നീക്കം ചെയ്തു

Nov 8, 2024 at 7:00 am

Follow us on

കാസര്‍കോട്: എഡിഎം കെ.നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യം എല്‍എല്‍ബി പരീക്ഷ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയ അധ്യാപകനെ കണ്ണൂർ സർവകലാശാല ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. മഞ്ചേശ്വരം ലോ കോളജിലെ താത്കാലിക അധ്യാപകനായ ഷെറിന്‍ എബ്രഹാമിനെയാണ് ജോലിയിൽ നിന്ന് നീക്കം ചെയ്തത്. ത്രിവത്സര എൽഎൽബി മൂന്നാം സെമസ്റ്റർ ഇന്റേണൽ പരീക്ഷാ പേപ്പറിലാണ് എഡിഎമ്മിൻ്റെ കേസ് സംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിച്ചത്. സംഭവം സെനറ്റ് അംഗങ്ങൾ ഏറ്റെടുത്തതോടെയാണ് നടപടി. ചോദ്യപേപ്പറിൽ എഡിഎമ്മിന്റെ പേരോ പി.പി.ദിവ്യയുടെ പേരോ ചേർത്തിരുന്നില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എന്ന് മാത്രമാണ് ചോദ്യപേപ്പറിൽ ഉണ്ടായിരുന്നത്. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ചോദ്യമായി മാത്രമാണ് അതിനെ കണ്ടതെന്നാണ് അദ്ധ്യാപകന്റെ വിശദീകരണം.

Follow us on

Related News