പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

ദേശീയപാത അതോറിറ്റിയിൽ മാനേജർ തസ്തികളിൽ നിയമനം: ആകെ 60 ഒഴിവുകൾ

Sep 9, 2024 at 2:00 pm

Follow us on

തിരുവനന്തപുരം:നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിൽ മാനേജർ തസ്‌തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഡെപ്യൂട്ടേഷൻ നിയമനമാണ്.
ജനറൽ മാനേജർ (ടെക്നിക്കൽ) വിഭാഗത്തിൽ 20 ഒഴിവുകളും ഡെപ്യൂട്ടി ജനറൽ മാനേജർ (ടെക്നിക്കൽ) വിഭാഗത്തിൽ 20 ഒഴിവുകളും മാനേജർ (ടെക്‌നിക്കൽ) വിഭാഗത്തിൽ 20 ഒഴിവുകളും ഉണ്ട്. പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ നൽകാനുള്ള അവസാന തീയതി സെപ്റ്റംബർ 23ആണ്. കൂടുതൽ വിവരങ്ങൾക്ക്
https://nhai.gov.in/index.html സന്ദർശിക്കുക.
പ്രാരംഭ ഡെപ്യൂട്ടേഷൻ കാലയളവ് മൂന്ന് വർഷമാണ്. എൻഎച്ച്എഐ ചെയർമാന്റെ അനുമതിയോടെ ഒരു വർഷത്തേക്ക് നീട്ടിയേക്കും. തൃപ്‌തികരമായ പ്രവർത്തനത്തിൻ്റെ അടിസ്ഥാനത്തിൽ ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ അനുമതിയുണ്ടെങ്കിൽ 10 വർഷം വരെ ഡെപ്യൂട്ടേഷൻ നീട്ടിനൽകും.

Follow us on

Related News