പ്രധാന വാർത്തകൾ
ഈ തീയതികൾ മറക്കല്ലേ: അപേക്ഷ സമയം അവസാനിക്കുകയാണ്KEAM 2025: ഓൺലൈൻ അപേക്ഷ തീയതി നീട്ടിഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഏപ്രിൽ 21മുതൽ അവധിക്കാല ക്ലാസുകൾ2025-26 വർഷത്തെ അക്കാദമിക കലണ്ടർ: അധ്യാപക സംഘടനകൾക്ക് അഭിപ്രായം രേഖപ്പെടുത്താംപരീക്ഷ ചോദ്യങ്ങളിൽ ഇനി പത്രങ്ങളിൽ നിന്നുള്ള ഭാഗങ്ങളും: പത്രവായന മികവിനും മാർക്ക്സ്കൂളുകളിൽ കുട്ടികളുടെ ആഘോഷ പരിപാടികൾക്ക് വിലക്ക്ഹയർ സെക്കന്ററി അടക്കമുള്ള തുല്യത കോഴ്‌സുകളിലേക്കുള്ള പ്രവേശനം മാർച്ച് 10 മുതൽസ്‌കൂളുകളിൽ ഒഴിവുള്ള സ്പെഷൽ എജ്യൂക്കേറ്റർ തസ്തികകൾ കണ്ടെത്തി 3 മാസത്തിനകം പ്രസിദ്ധീകരിക്കണംകേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷ: അപേക്ഷ ഏപ്രിൽ 9വരെമാർഗദീപം സ്കോളർഷിപ്പിന്റെ അപേക്ഷാ സമയം നീട്ടി: വിശദ വിവരങ്ങൾ അറിയാം

ഏഴിമല നാവിക അക്കാദമിയിൽ ഷോർട്ട് സർവീസ് കമ്മീഷൻ ഒഴിവുകൾ: അപേക്ഷ 29വരെ

Sep 9, 2024 at 11:00 am

Follow us on

തിരുവനന്തപുരം:കേരളത്തിലെ ഏഴിമല നാവിക അക്കാദമിയിൽ 2025 ജൂൺ മുതൽ ആരംഭിക്കുന്ന ഷോർട്ട് സർവീസ് കമ്മീഷൻ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. ഷോർട്ട് സർവീസ് കമ്മീഷൻ (SSC) ഗ്രാന്റിനായി അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കുമാണ് അവസരം. ആകെ 250 ഒഴിവുകൾ ഉണ്ട്. എക്സിക്യൂട്ടീവ് ബ്രാഞ്ച്, ജനറൽ സർവീസ്, എയർ ട്രാഫിക് കൺട്രോളർ, നേവൽ എയർ ഓപ്പറേഷൻസ് ഓഫീസർ, പൈലറ്റ്, ലോജിസ്റ്റിക്സ്, നേവൽ ആർമമന്റ് ഇൻസ്പെക്ടറേറ്റ് കേഡർ, എജ്യുക്കേഷൻ ബ്രാഞ്ച് എജ്യുക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ച്, എഞ്ചിനീയറിങ് ബ്രാഞ്ച് (ജനറൽ സർവീസ്) വിഭാഗങ്ങളിലാണ് ഒഴിവുകൾ.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അതത് ബ്രാഞ്ചുകൾ/ കേഡറുകൾ എന്നിവക്ക് കീഴിൽ പരിശീലനം നൽകും. https://joinindiannavy.gov.in/ വഴി സെപ്റ്റംബർ 29 വരെ അപേക്ഷ നൽകാം. എഴുത്ത് പരീക്ഷ, ഫിസിക്കൽ ടെസ്റ്റ്, മെഡിക്കൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

Follow us on

Related News