പ്രധാന വാർത്തകൾ
അഗ്നിവീർ: വ്യോമസേനയിൽ അവസരംKEAM 2024 പരാതി നൽകാനുള്ള തീയതി നീട്ടി, ഭിന്നശേഷിക്കാരുടെ പരിശോധനKEAM 2024: ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പുതുതായി അപേക്ഷിക്കാംകേരള മാനേജ്‌മെന്റ്‌ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെഷൻ II): ജൂൺ 30ന്സിവിൽ സർവീസ് ആദ്യഘട്ട പരീക്ഷ 16ന്: കേരളത്തിൽ പരീക്ഷ എഴുതാൻ 23666 പേർസ്‌കൂള്‍ ബസിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തംവായനദിനം എത്തി: സ്കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിക അനുവദിക്കുകകാലിക്കറ്റിൽ പിജി പ്രവേശനം: 22 വരെ അപേക്ഷിക്കാംട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകണം :മന്ത്രി ആർ.ബിന്ദുബിരുദ പ്രവേശനം: അപേക്ഷയിലെ തിരുത്തലുകൾ 17നകം

യുഇയിലെ കമ്പനിയിൽ ഒട്ടേറെ ഒഴിവുകൾ: അപേക്ഷ 6വരെ മാത്രം

May 5, 2024 at 2:00 pm

Follow us on

തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി യുഇയിലെ കമ്പനിയിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ് പാസ്സായവരും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാം.

നിയമനം നടത്തുന്ന തസ്തികകളുടെ വിവരങ്ങൾ താഴെ
🔵അലൂമിനിയം ഫാബ്രിക്കേറ്റർ : 20 ഒഴിവുകൾ, ശമ്പളം : 1300 AED
🔵ഫർണിച്ചർ പെയിൻറ്റർ : 10 ഒഴിവുകൾ, ശമ്പളം : 1350 AED
🔵ഫർണിച്ചർ കാർപെന്റർ : 18 ഒഴിവുകൾ, ശമ്പളം : 1350 AED.
🔵കാർപെന്റർ : 20 ഒഴിവുകൾ, ശമ്പളം : 1200 AED


🔵മേസൺ : 22 ഒഴിവുകൾ, ശമ്പളം 1300 AED
🔵സ്റ്റീൽ ഫിക്സെർ : 43 ഒഴിവുകൾ, ശമ്പളം : 1200 AED
🔵പ്ലമ്പർ : 6 ഒഴിവുകൾ, ശമ്പളം : 1500 AED
🔵എ.സി. ടെക്‌നീഷ്യൻ : 6 ഒഴിവുകൾ, ശമ്പളം : 1500 AED
🔵 ഡക്റ്റ് മാൻ : 6 ഒഴിവുകൾ, ശമ്പളം : 1300 AED
🔵ഹെൽപ്പർ : 6 ഒഴിവുകൾ, ശമ്പളം : 1200 AED

തിരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള വീസ, താമസം എന്നിവ സൗജന്യമായി അനുവദിക്കും. റിക്രൂട്ട്മെന്റിന് സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണ്.
ഉദ്യോഗാർത്ഥികൾ ഫോട്ടോ ഉൾപ്പെടെയുള്ള വിശദമായ ബയോഡാറ്റ പാസ്സ്പോർട്ട്, വിദ്യാഭ്യാസം, തൊഴിൽപരിചയം എന്നിവയുടെ പകർപ്പുകൾ സഹിതം മെയ് 6ന് മുൻപായി മുമ്പ് gcc@odepc.in എന്ന ഈമെയിൽ വഴി അപേക്ഷിക്കണം. വിശദവിവരങ്ങൾ http://odepc.kerala.gov.in ൽ ലഭ്യമാണ്. ഫോൺ: 0471- 2329440/41/42, 7736496574, 9778620460.

Follow us on

Related News