തിരുവനന്തപുരം:കേന്ദ്ര ട്രൈബൽ മന്ത്രാലയത്തിന് കീഴിൽ എസ്ടി വിദ്യാർഥികൾക്കായി നടപ്പാക്കുന്ന നാഷനൽ ഓവർസീസ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. വിദേശത്ത് മാസ്റ്റേഴ്സ്, പിഎച്ച്ഡി, പോസ്റ്റ്-ഡോക്ടറൽ ഗവേഷണം തുടങ്ങിയ കോഴ്സുകൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. വിദ്യാർത്ഥികൾക്ക് മെയ് 31വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://overseas.tribal.gov.in സന്ദർശിക്കുക.
![എൻജിനീയറിങ്, ഡിപ്ലോമ വിദ്യാർത്ഥികൾക്കായി യശ്വസി സ്കോളർഷിപ്പ്: വർഷംതോറും 18000 രൂപ](https://schoolvartha.com/wp-content/uploads/2023/10/b2ap3_large_Scholarship-image-1024x557-1.webp)
എൻജിനീയറിങ്, ഡിപ്ലോമ വിദ്യാർത്ഥികൾക്കായി യശ്വസി സ്കോളർഷിപ്പ്: വർഷംതോറും 18000 രൂപ
തിരുവനന്തപുരം:രാജ്യത്ത് എൻജിനീയറിങ് ബിരുദ, ഡിപ്ലോമ വിദ്യാർഥികൾക്കായി എഐസിടിഇ...