പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

വിവിധ വകുപ്പുകളിലെ 41 ത​സ്തി​ക​ക​ളിൽ നിയമനം: വിജ്ഞാപനം ഉടൻ

Apr 15, 2024 at 9:30 pm

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ 41 ത​സ്തി​ക​ക​ളി​ലെ നിയമനത്തിനുള്ള പി.എസ്.ഇ വിജ്ഞാ​പ​നം ഉടൻ പ്രസിദ്ധീകരിക്കും. അടുത്ത മാസം പകുതിയോടെ വിജ്ഞാപനം വരും. വിശദവിവരങ്ങൾ താഴെ


🔵ജനറൽ റി ക്രൂട്മെന്റ് (സംസ്ഥനതലം)
വെറ്ററിനറി സർജൻ ഗ്രേഡ് 2 (മൃഗസംരക്ഷണ വകുപ്പ്), ഇലക്ട്രോണിക്‌സ് വിഭാഗം അസി.എൻ ജിനീയർ (മരാമത്ത് വകുപ്പ്), ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രിക്കൽ അസി.എൻജിനീയർ, സിസ്‌റ്റം അനലിസ്‌റ്റ് (സർവകലാശാലകൾ), അസിസ്‌റ്റന്റ് മാനേജർ ഗ്രേഡ് 2. (ഫാമിങ് കോർപറേഷൻ), തസ്തി കമാറ്റം മുഖേന-എൽഡി ക്ലാർക്ക് (ജല അതോറി 81) എന്നിങ്ങനെയാണ് ഒഴിവുകൾ.

ജനറൽ റിക്രൂട്‌മെന്റ് (ജില്ലാതലം)

🔵തസ്തികമാറ്റം മുഖേന- ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ, അറബിക് (എറണാകുളം), ഹൈസ്‌കൂൾ സീവിങ് ടീച്ചർ (ഇടുക്കി), ഹൈസ്‌കൂൾ മലയാളം മീഡിയം ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ (കോട്ടയം, എറണാകുളം), ഹിന്ദി പാർട്ടൈം ഹൈസ്കൂൾ ടീച്ചർ (എറണാകുളം, ഇടുക്കി), ഹോമിയോ വകുപ്പിൽ ലബോറട്ടറി അറ്റൻഡർ (പാലക്കാട്), സർവേ വകുപ്പിൽ പ്രസ്മാൻ (തിരുവനന്തപുരം), ഡ്രോയിങ് ടീച്ചർ (ഹൈസ്‌കൂൾ), ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്‌റ്റ് ഗ്രേഡ് 2, പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി), ലിഫ്റ്റ് ഓപ്പറേറ്റർ, എൻക്വയറി കമ്മിഷണർ ആൻഡ് സ്പെഷൽ ജഡ്‌ജ് വകുപ്പിൽ ഡഫേദാർ.

സ്പെഷൽ റിക്രൂട്മെന്റ് (സംസ്ഥാനതലം): 🔵സെക്കൻഡറി സ്കൂൾ ടീച്ചർ – സ്‌റ്റാറ്റിസിക്സ് (എസ്‌ടി), ഹാർബർ എൻജിനീയറിങ് വകുപ്പിൽ ഓവർസീയർ ഗ്രേഡ് 3/ഡ്രാഫ്‌ട്‌സ്‌മാൻ ഗ്രേഡ് 3 (സിവിൽ) / ട്രേസർ/ വർക് സൂപ്രണ്ട് (എസ്‌സി/ എസ്ടി).

സ്പെഷൽ റിക്രൂട്‌മെൻ്റ് (ജില്ലാതലം)
🔵 ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ട‌ർ ഗ്രേഡ്-2 (എസ്‌സി). എൻസി.എ റിക്രൂട്‌മെൻ്റ്

(സംസ്ഥാനതലം)
🔵പൊലീസ് വകുപ്പിൽ മോട്ടർ ട്രാൻസ്പോർട്ട് സബ് ഇൻസ്പെക്‌ടർ (എൽസി/എഐ), വുമൺ പൊലീസ് കോൺസ്റ്റബിൾ (മുസ്ലിം), എക്സൈസ് (ആലപ്പുഴ) വുമൺ സിവിൽ എക്സൈസ് ഓഫിസർ (എസ്‌സി), കെഎസ്എ ഫ്ഡിസി ഇലക്ട്രീഷ്യൻ (ഈഴവ/തിയ്യ/ബി ല്ലവ,എസ്‌സി).

എൻസിഎ റിക്രൂട്മെൻ്റ് (ജില്ലാതലം)
🔵തിരുവനന്തപുരം- ഹൈസ്‌കൂൾ ഡ്രോയിങ് ടീച്ചർ (എസ്ഐ യുസി നാടാർ). കൊല്ലം, തൃശൂർ- ഹൈസ്‌കൂൾ ഡ്രോയിങ് ടീച്ചർ (എസ്ഐയുസി നാടാർ, ഒബി സി, എൽസി./എഐ.), കാസർകോട്-ഹൈസ്‌കൂൾ വിഭാഗം മ്യൂസിക് ടീച്ചർ (മുസ്‌ലിം), കൊ ല്ലം-ഹൈസ്‌കൂൾ മ്യൂസിക് ടീച്ചർ (എൽസി/ എഐ), കണ്ണൂർ, കൊല്ലം- ഫുൾടൈം ജൂനിയർ ലാംഗ്വേ ജ് ടീച്ചർ (ഹിന്ദി) (ഹിന്ദു നാടാർ, എൽസി/ എഐ., മുസ്‌ലിം). വിവിധ ജില്ലകൾ- എൽപിഎസ് ഫുൾടൈം ജൂ നിയർ ലാംഗ്വേജ് ടീച്ചർ-അറബിക് (എസ്‌സി, എസ്‌ടി, ഈഴവ/തിയ്യ/ബില്ലവ, വിശ്വകർമ, ഹിന്ദു നാടാർ, എസ്‌സിസിസി, ധീവര). തൃശൂർ, തിരുവനന്തപുരം- എൽപിഎസ് ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ-അറബിക് (എസ്‌സി, എസ്ട‌ി), പത്തനംതിട്ട- ബീറ്റ് ഫോറ സ്‌റ്റ് ഓഫിസർ (എസ്‌സിസിസി), വയനാട്- ലൈവ് ‌സ്റ്റോക് ഇൻസ്പെക്ടർ ഗ്രേഡ് 2/പൗൾട്രി അസിസ്‌റ്റൻ്റ/മിൽക്ക് റെക്കോർ ഡർ/സ്‌റ്റോർ കീപ്പർ/എന്യൂമറേറ്റർ( ഹിന്ദു നാടാർ) തിരുവനന്തപുരം-എൻസിസി/സൈനിക ക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് 2-വിമുക്തഭ ടൻമാർ (എസ്‌സി), എറണാകുളം-എൻസിസി/ സൈനിക ക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് 2- വിമുക്‌തഭടൻമാർ മാത്രം (എസ്‌ടി), കോഴിക്കോ ട്- പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ-ഉറുദു (എസ്‌ടി), ആലപ്പുഴ, വയനാട്- ബൈൻഡർ ഗ്രേഡ് 2 (എൽസി./എഐ, മുസ്‌ലിം) എന്നിങ്ങനെയാണ് ഒഴിവുകൾ

Follow us on

Related News