പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

മാർച്ച് 18 മുതൽ 22വരെ ചിലങ്ക ശാസ്ത്രീയ നൃത്തോത്സവം: അപേക്ഷ 5വരെ

Feb 28, 2024 at 6:30 pm

Follow us on

തിരുവനന്തപുരം:വൈലോപ്പിള്ളി സംസ്കൃതി ഭവൻ കേരളീയരായ യുവനർത്തകരെ പങ്കെടുപ്പിച്ച് മാർച്ച് 18 മുതൽ 22 വരെ ചിലങ്ക ശാസ്ത്രീയ നൃത്തോത്സവം സംഘടിപ്പിക്കുന്നു. മോഹിനിയാട്ടം, കേരളനടനം, ഭരതനാട്യം, കുച്ചിപ്പുടി, കഥക്, ഒഡിസി, മണിപ്പൂരി, നങ്ങ്യാർകുത്ത് എന്നിവ അവതരിപ്പിക്കാൻ താത്പര്യമുള്ള 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംസ്ഥാനത്തിന് അകത്തും പുറത്തും പ്രധാന വേദികളിൽ നൃത്തം അവതരിപ്പിച്ച നർത്തകർ, പുരസ്കാര ജേതാക്കൾ, ഗ്രേഡ് ആർട്ടിസ്റ്റുകൾ തുടങ്ങിയവർക്ക് മുൻഗണന. താത്പര്യമുള്ളവർ ബയോഡാറ്റയും വിശദാംശങ്ങളും ഉൾപ്പെടെ മാർച്ച് 5നകം അപേക്ഷ നൽകണം. സെക്രട്ടറി, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, നളന്ദ, നന്തൻകോട്, കവടിയാർ പി.ഒ., തിരുവനന്തപുരം-3 എന്ന വിലാസത്തിലോ directormpcc@gmail.com ലോ അപേക്ഷ അയയ്ക്കണം. ഫോൺ: 0471-2311842.

Follow us on

Related News