തിരുവനന്തപുരം:ഗവ.ഹയർ സെക്കൻഡറി സ്കൂളുകളിലെ ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ, ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) തസ്തികയിലുള്ളവരുടെ 2023-24 വർഷത്തെ പ്രൊവിഷണൽ ട്രാൻസ്ഫർ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ട്രാൻസ്ഫർ ലിസ്റ്റ്, ഇതുമായി ബന്ധപ്പെട്ട സർക്കുലർ എന്നിവ http://dhsetransfer.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ട്രാൻസ്ഫർ ലിസ്റ്റ് സംബന്ധമായി പരാതി/ ആക്ഷേപങ്ങൾ ഉള്ളവർ ഡിസംബർ 24 നു വൈകിട്ട് അഞ്ചിനു മുൻപായി സർക്കുലറിൽ പറയുന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
തിരുവനന്തപുരം: കുട്ടികൾ ചോദ്യങ്ങൾ മനഃപാഠം പഠിച്ചുമാത്രം സ്കൂൾ...