തിരുവനന്തപുരം:പശ്ചിമ റെയിൽവേ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
RRC WRന്റെ ഔദ്യോഗിക വെബ്സൈറ്റായ http://rrcwr.com വഴി ഓൺലൈനായി അപേക്ഷ നൽകാം. വിവിധ വിഭാഗങ്ങളിലായി 64 ഒഴിവുകളാണ് ഉള്ളത്. അപേക്ഷ രജിസ്ട്രേഷൻ 2023 ഡിസംബർ 19ന് അവസാനിക്കും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ നിയമനം: 2964 ഒഴിവുകൾ
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (SBI) ഓഫീസർ തസ്തികളിലെ...