തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയുടെ രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ എം.എസ്.ഡബ്ല്യൂ. ഏപ്രില്‍ 2018 സ്‌പെഷ്യല്‍ സപ്ലിമെന്ററി (2004-2009 പ്രവേശനം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിഭാഗം അവസാന വര്‍ഷ എം.എ. സംസ്‌കൃതം, എം.എ. ഹിന്ദി ഏപ്രില്‍ 2022 പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു.
രണ്ടാം സെമസ്റ്റര്‍ എം.എല്‍.ഐ.എസ് സി. (സി.സി.എസ്.എസ്.) റഗുലര്‍, സപ്ലിമെന്ററി ഏപ്രില്‍ 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റര്‍ ബി.എസ് സി. മാത്തമാറ്റിക്‌സ് (സി.ബി.സി.എസ്.എസ്. & സി.യു.സി.ബി.എസ്.എസ്.) സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2022, രണ്ട്, നാല് സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ (സി.ബി.സി.എസ്.എസ്.- എസ്.ഡി.ഇ.) റഗുലര്‍ ഏപ്രില്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു. വിദൂരവിഭാഗം നാലാം നാലാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഇന്റീരിയര്‍ ഡിസൈനിങ് ഏപ്രില്‍ 2018 പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.