പ്രധാന വാർത്തകൾ
ഒമ്പതാം ക്ലാസ് വാർഷിക പരീക്ഷ മാർച്ച് 6മുതൽ: പ്രധാന വിവരങ്ങൾ ഇതാകേരളം പരീക്ഷാച്ചൂടിലേക്ക്: ഹയർ സെക്കൻഡറി പരീക്ഷകൾക്കും നാളെ തുടക്കംSSLC പരീക്ഷയ്ക്ക്‌ നാളെ തുടക്കം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               ​കെ.ടെറ്റ് അപേക്ഷ: ഇനി പ്രധാന അധ്യാപകരുടെ സാക്ഷ്യപ്പെടുത്തൽ മതിഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം വൈകുമോ?സ്കൂൾ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്എട്ടാം ക്ലാസ് വാർഷിക പരീക്ഷ: പ്രധാന വിവരങ്ങൾ ഇതാNEET UG 2026 രജിസ്ട്രേഷൻ അവസാനിക്കുന്നു: അപേക്ഷ മാർച്ച്‌ 8വരെ മാത്രംഹയർ സെക്കന്ററി തസ്തിക നിർണയം: അംഗീകാരം ഉടൻ8,9 ക്ലാസുകളിലെ വാർഷിക പരീക്ഷകളിൽ മാറ്റം: പുതിയ ടൈംടേബിൾ ഇതാ

കെഎസ്എഫ്ഇയിൽ ബിസിനസ് പ്രമോട്ടർ:അപേക്ഷ ഒക്ടോബർ 10വരെ

Sep 27, 2023 at 3:30 pm

Follow us on

തിരുവനന്തപുരം: കെഎസ്എഫ്ഇയിൽ പ്രമോട്ടർ തസ്തികയിലേക്ക് താല്ക്കാലിക നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. നിലവിൽ 3000 ഒഴിവുകളുണ്ട്. കെഎസ്‌എഫ്ഇയുടെ വിവിധ പദ്ധതികളുടെ വിപണനവും അനുബന്ധ സേവനങ്ങളുമാണ് പ്രധാനമായും ചെയ്യേണ്ടത്. 20 – 45 നുമിടയിൽ പ്രായമുള്ളവർക്കും പ്ലസ് ടു പാസായവർക്കുമാണ് ഇൻസെന്റീവ് അടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്.
അപേക്ഷ അയക്കുന്നവർ പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ എന്നിവ സഹിതം അപേക്ഷ ഒക്ടോബർ പത്തിനുള്ളിൽ അയക്കണം.അപേക്ഷകൾ അയക്കുന്നവർ കെ എസ് എഫ് ഇ ലിമിറ്റഡ് ബിസിനസ്സ് വിഭാഗം , ഭദ്രത, മ്യൂസിയം റോഡ് , ചെമ്പുക്കാവ് പി.ഒ തൃശൂർ – 680020 എന്ന മേൽവിലാസത്തിൽ അപേക്ഷകൾ അയക്കുക.

Follow us on

Related News