തിരുവനന്തപുരം: രാജ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജിയിൽ (RRCAT)150 ഒഴിവുകൾ. ട്രേഡ് അപ്രന്റിസ് തസ്തികയിലേക്കാണ് നിയമനം. ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി അപേക്ഷ നൽകണം. ആകെ 150 ഒഴിവുകളുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 22 ആണ്.
വിശദ വിവരങ്ങൾ താഴെ
| സ്ഥാപനം | Raja Ramanna Centre for Advanced Technology (RRCAT |
| തസ്തിക | ട്രേഡ് അപ്രന്റിസ് |
| ഒഴിവുകളുടെ എണ്ണം | 150 |
| പ്രായപരിധി | പ്രായപരിധി 18 വയസ്സ് മുതൽ 22 വയസ്സ് വരെ. |
| യോഗ്യത | ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട ട്രേഡുകളിൽ ഐടിഐ പാസായിരിക്കണം. |
| ശമ്പളം | ₹ 11,600/- |
| തിരഞ്ഞെടുപ്പ് | മെറിറ്റ് ലിസ്റ്റ് അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്. |
| അപേക്ഷ | ഓൺലൈൻ |
| അവസാന തീയതി | 22.08.2023 |
| Notification Link | CLICK HERE |
| Official Website link | CLICK HERE |








