പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നുഈവർഷത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം അറിയാംനീറ്റ് പരീക്ഷയിൽ ആൾമാറാട്ടം: പത്തനംതിട്ടയിൽ വിദ്യാർത്ഥി കസ്റ്റഡിയിൽഎസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം: ഒരു മണിക്കൂറിനകം ഫലം ലഭ്യമാകും

നോർക്ക റൂട്സ് വഴി ജർമനിയിൽ നഴ്സ് നിയമനം: ആകെ 300 ഒഴിവുകൾ

Jul 20, 2023 at 8:00 am

Follow us on

തിരുവനന്തപുരം: ജർമനിയിൽ നഴ്‌സുമാരാവാൻ അവസരം. 300 പേരെയാണ് നിയമിക്കുന്നത്. നോർക്ക റൂട്സ്, ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസി, ജർമൻ ഏജൻറൽ ഏജൻസി ഫോർ ഇൻറർനാഷനൽ കോ-ഓപ്പറേഷൻ എന്നിവ നടത്തുന്ന ‘ട്രിപ്പിൾ വിൻ’ പദ്ധതി പ്രകാരമാണ് റിക്രൂട്ട്മെന്റ്. അപേക്ഷയുടെ അടിസ്ഥാനത്തിൽ സെപ്റ്റംബറിൽ അഭിമുഖം നടത്തിയാണ് തിരഞ്ഞെടുപ്പ്.


ജനറൽ / ബിഎസ്സി നഴ്സിങ്, ജനറൽ നഴ്സിങ്
യോഗ്യതക്കാർക്കു അപേക്ഷിക്കാം. 3 വർഷ പ്രവൃത്തി പരിചയം ആവശ്യമാണ്. മറ്റുള്ളവർക്കു പരിചയം നിർബന്ധമില്ല. പ്രായപരിധി 39 വയസ്സ്. കൂടുതൽ വിവരങ്ങൾക്ക് മിസ്സ്ഡ് കാൾ സർവീസ് (ഇന്ത്യ-18004253939, വിദേശം- +918802012345
http://norkaroots.org
http://nifi.norkaroots.org

Follow us on

Related News