SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3
തിരുവനന്തപുരം : അഗ്രികൾചറൽ സയന്റിസ്റ്റ് റിക്രൂട്ട്മെന്റ് ബോർഡ് (എ.എസ്.ആർ.ബി) നെറ്റ് ബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് സീനിയർ ടെക്നിക്കൽ ഓഫിസർ പരീക്ഷക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസരം ഇന്ന് അവസാനിക്കും.കേരളത്തിൽ തിരുവനന്തപുരവും കൊച്ചിയുമാണ് പരീക്ഷാകേന്ദ്രങ്ങൾ.60 കാർഷിക അനുബന്ധ വിഷയങ്ങളിൽ പി.ജിയുള്ളവർക്കാണ് അപേക്ഷിക്കാനുള്ള അവസരമുള്ളത്. തെറ്റ് അപേക്ഷ ഫീസ് 1000 രൂപയും ഒ.ബി.സി ഇ ഡബ്ല്യൂ.എസ് 500 എസ്.സി, എസ്.ടി, പി.ഡബ്ല്യു.ബി.ഡി, വനിതകൾ എന്നിവർക്ക് 250 രൂപയും എസ്.എം.എസ് , എസ്.ടി.ഒ പരീക്ഷകൾക്ക് 500 രൂപയുമാണ് അടക്കേണ്ടത്. ഇതിൽ എസ്.സി, എസ്.ടി, പി.ഡബ്ല്യു.ബി.ഡി, വനിതകൾ എന്നിവർക്ക് ഫീസില്ല. പരീക്ഷഘടനയും സിലബസും തിരഞ്ഞെടുപ്പ് നടപടികളുമടക്കം വിശദമായ വിവരങ്ങളും വിജ്ഞാപനത്തിലുണ്ട്. സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് 163 ഉം സീറിയർ ടെക്നിക്കൽ ഓഫിസർ തസ്തികയിൽ 32ഉം ഒഴിവുകളാണുള്ളത്. വിജ്ഞാപനം http://asrb.org.in ലഭ്യമാകും.