പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡിൽ മുന്നൂറിലധികം ഒഴിവുകള്‍

Apr 1, 2023 at 3:58 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: റാഞ്ചി ആസ്ഥാനമായ സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡിനു കീഴില്‍ 330 ഒഴിവ്. പട്ടികവി ഭാഗം, ഒബിസിക്കാര്‍ക്കുള്ള സ്‌പെഷല്‍ റിക്രൂട്‌മെന്റാണ്. ഓണ്‍ലൈന്‍ വഴി ഏപ്രില്‍ 19 വരെ അപേക്ഷക്കാം. തസ്തിക, യോഗ്യത, ശമ്പളം: മൈനിങ് സിര്‍ദാര്‍: പത്താം ക്ലാസത്തുല്യം, മൈനിങ് സിര്‍ദാര്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് കോംപീറ്റന്‍സി, ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റ്, ഗ്യാസ് ടെസ്റ്റിങ് സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ പത്താം ക്ലാസ് തത്തുല്യം, മൈനിങ് എന്‍ജിനീയറിങ് ഡിപ്ലോമ, ഓവര്‍മാന്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് കോംപീറ്റനസി ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റ്, ഗ്യാസ് ടെസ്റ്റിങ് സര്‍ട്ടിഫിക്കറ്റ്; 31,852. ഇലക്ട്രീഷ്യന്‍ (നോണ്‍ എസ്‌കവേഷന്‍)/ടെക്‌നീഷ്യന്‍: പത്താം ക്ലാസ്/തത്തുല്യം, ഐടിഐ ഇലക്ട്രീഷ്യന്‍, അപ്രന്റിസ്ഷിപ് പരിശീലനം; 1087 (പ്രതിദിനം). ഡെപ്യൂട്ടി സര്‍വേയര്‍: പത്താം ക്ലാസത്തുല്യം, മൈന്‍സ് സര്‍വേ സര്‍ട്ടിഫിക്കറ്റ് ഓഫ് കോംപീറ്റന്‍സി; 31,852. അസിസ്റ്റന്റ് ഫോര്‍മാന്‍ (ഇലക്ട്രിക്കല്‍): പത്താം ക്ലാസ്/തത്തുല്യം, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ, ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ഷിപ് സര്‍ട്ടിഫിക്കറ്റ് (മൈന്‍സ്); 31,852 പ്രായം: എസ്.സി, എസ്.ടി: 18-35. ഒബിസി (എന്‍.സി.എല്‍ ): 18-33. www.centralcoalfields.in

\"\"

Follow us on

Related News