SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
തിരുവനന്തപുരം:സാങ്കേതിക പരീക്ഷാ കൺട്രോളർ ഇന്ന് (ഫെബ്രുവരി ഏഴിന്) നടത്തനിരുന്ന ഡിപ്ലോമ പരീക്ഷകൾ മാറ്റി. ഇന്ന് നടക്കാനിരുന്ന റിവിഷൻ 2010 പരീക്ഷകളാണ് മാറ്റിവച്ചത്. പരീക്ഷകൾ ഫെബ്രുവരി 14ന് ഉച്ചയ്ക്ക് 1 മണി മുതൽ 4.10 വരെ നടത്തും.