പ്രധാന വാർത്തകൾ
സ്കൂൾ വിദ്യാർത്ഥികൾക്ക്സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സുകൾകാലിക്കറ്റ് സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷ (CU-CET): അപേക്ഷ ഏപ്രില്‍ 25 വരെ മാത്രംസ്വിമ്മിങ് പൂളുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ: അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത വേണംKEAM 2025: കേരള എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാംകൈറ്റിന്റെ ‘കീ ടു എൻട്രൻസ്’: എഞ്ചിനീയറിങ് മാതൃകാപരീക്ഷ ഏപ്രിൽ 16മുതൽരാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ജൂനിയർ എക്സിക്യൂട്ടിവ്: ആകെ 309 ഒഴിവുകൾഫാസ്റ്റ്ഫുഡ് മേക്കിങിൽ കാലിക്കറ്റ്‌ സർവകലാശാലയുടെ പരിശീലനംസ്കൂൾ പഠനോപകരണങ്ങൾ സഹകരണ സംഘങ്ങൾ വഴി വിലകുറച്ച് ലഭ്യമാക്കാൻ ശ്രമംKEAM പ്രവേശന പരീക്ഷ ഏപ്രിൽ 23മുതൽ: ടൈം ടേബിൾ അറിയാംഒന്നാംക്ലാസ് പ്രവേശനത്തിന് 6വയസ്: 2027 ലേക്ക് നീട്ടണമെന്ന് രക്ഷിതാക്കൾ

മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലേക്ക് ഫെബ്രുവരി 20 വരെ അപേക്ഷിക്കാം

Jan 8, 2023 at 7:00 pm

Follow us on

[adning id="32568"]

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തിരുവനന്തപുരം: പട്ടിക്കവർഗ വികസന വകുപ്പിനു കീഴിൽ പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്കായി പ്രവർത്തിക്കുന്ന 14 മോഡൽ റെസിഡൻഷ്യൽ വിദ്യാലയങ്ങളിൽ 5, 6 ക്ലാസ്സ്‌ പ്രവേശനത്തിന് ഫെബ്രുവരി 20നുള്ളിൽ അപേക്ഷിക്കാം.

\"\"

പ്രവേശനപരീക്ഷ മാർച്ച്‌ 11നു രാവിലെ 10 മുതൽ 12 വരെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. രക്ഷിതാക്കളുടെ കുടുംബ വാർഷികവരുമാനം രണ്ടു ലക്ഷം രൂപ കവിയരുത്. പ്രത്യേക ദുർബല ഗോത്ര വർഗ്ഗക്കാർക്ക് പ്രവേശനപരീക്ഷ ബാധകമല്ല. വയനാട് പൂക്കോട്, ഇടുക്കി പൈനാവ്, പാലക്കാട്‌ അട്ടപ്പാടി എന്നിവിടങ്ങളിലെ ഏകലവ്യ വിദ്യാലങ്ങളിൽ ആറാം ക്ലാസ്സിലേക്കും മറ്റുള്ളിടത്ത് അഞ്ചാം ക്ലാസ്ഡിലേക്കുമാണ് പ്രവേശനം. അട്ടപ്പാടി സ്കൂൾ ഇംഗ്ലീഷ് മീഡിയമാണ്. വിവരങ്ങളും അപേക്ഷ ഫോം മാതൃകയും ഐടിഡി പ്രോജെക്ട് ഓഫീസിലും പട്ടിക്കവർഗ വികസന ഓഫീസുകളിലും ലഭിക്കും.

\"\"

Follow us on

Related News