SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തൃശൂർ: കേരള ലളിതകല അക്കാദമി സ്ട്രീറ്റ് ആർട്ട് ഫെസ്റ്റിവൽ പ്രൊജക്ടിലേക്ക് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അവസാന തിയ്യതി ഈ മാസം എട്ട്. കൂടുതൽ വിവരങ്ങൾക്ക് http://lalithakala. Org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകർ ഹ്യുമാനിറ്റീസ്, ഡിസൈൻ, ഫൈൻ ആർട്സ്, ആർക്കിടെക്ചർ എന്നീ വിഷയങ്ങളിൽ ബിരുദം നേടിയിട്ടുള്ളവരോ, ബിരുദ വിദ്യാർത്ഥികളോ കാലാനുസൃതമായി ജോലി ചെയ്യുന്നവരോ ആകണം.