പ്രധാന വാർത്തകൾ
പരീക്ഷകൾ തുടങ്ങി: എല്ലാ വിദ്യാർഥികൾക്കും വിജയാശംസകൾഒമ്പതാം ക്ലാസ് വാർഷിക പരീക്ഷ മാർച്ച് 6മുതൽ: പ്രധാന വിവരങ്ങൾ ഇതാകേരളം പരീക്ഷാച്ചൂടിലേക്ക്: ഹയർ സെക്കൻഡറി പരീക്ഷകൾക്കും നാളെ തുടക്കംSSLC പരീക്ഷയ്ക്ക്‌ നാളെ തുടക്കം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               ​കെ.ടെറ്റ് അപേക്ഷ: ഇനി പ്രധാന അധ്യാപകരുടെ സാക്ഷ്യപ്പെടുത്തൽ മതിഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം വൈകുമോ?സ്കൂൾ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്എട്ടാം ക്ലാസ് വാർഷിക പരീക്ഷ: പ്രധാന വിവരങ്ങൾ ഇതാNEET UG 2026 രജിസ്ട്രേഷൻ അവസാനിക്കുന്നു: അപേക്ഷ മാർച്ച്‌ 8വരെ മാത്രംഹയർ സെക്കന്ററി തസ്തിക നിർണയം: അംഗീകാരം ഉടൻ

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങില്‍ ഒഴിവ്: ഡിസംബര്‍ 19വരെ അപേക്ഷിക്കാം

Dec 9, 2022 at 5:25 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ്, ക്ലിനിക്കല്‍ സൂപ്പര്‍വൈസര്‍ (ഓഡിയോളോജി & സ്പീച്ച് ലാംഗ്വിജ് പതോളജി ആന്‍ഡ് ഫിസിയോതെറാപ്പി വിഭാഗങ്ങള്‍), കൗണ്‍സിലിംഗ് സൈക്കോളോജിസ്റ്റ്, എന്നീ തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ക്ലിനിക്കല്‍ സൂപ്പര്‍വൈസര്‍ നിയമനം ഒരു വര്‍ഷത്തേക്കും, കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റിന്റെ നിയമനം പാര്‍ട് ടൈമും ആയിരിക്കും.

\"\"


ക്ലിനിക്കല്‍ സൂപ്പര്‍വൈസര്‍ ഗ്രേഡ് 1 – MASLP/MSc. Audiology/Msc speech language pathology
ക്ലിനിക്കല്‍ സൂപ്പര്‍വൈസര്‍ ഗ്രേഡ് 2- BASLP
ക്ലിനിക്കല്‍ സൂപ്പര്‍വൈസര്‍ ഫിസിയോതെറാപ്പി – ഫിസിയോതെറാപ്പിയില്‍ ബിരുദാനന്തരബിരുദമാണ് യോഗ്യത.
കൗണ്‍സിലിങ് സൈക്കോളജിസ്റ്റ് – സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, മൂന്നു വര്‍ഷം പ്രവൃത്തി പരിചയം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 19. വിശദവിവരങ്ങള്‍ക്ക്: http://nish.ac.in/others/career.

\"\"

Follow us on

Related News