പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്ത്യന്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ 14ഒഴിവുകള്‍

Nov 29, 2022 at 8:10 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്ത്യന്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ രണ്ടു തസ്തികകളിലായി 14 ഒഴിവുകള്‍ ഉണ്ട്. പ്രോജക്ട് അസോസിയേറ്റ് , ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികകളിലാണ് ഒഴിവ്. താല്‍ക്കാലിക നിയമനം ആയിരിക്കും.

പ്രോജക്ട് അസോസിയേറ്റ്(1) കെമിസ്ട്രി/ ബയോകെമിസ്ട്രി/ ബയോ ടെക്‌നോളജി/ മെറ്റീരിയല്‍ സയന്‍സ്/ ഫിസിക്‌സില്‍ ബിരുദാനന്തരം ബിരുദം
എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. കമ്പ്യൂട്ടര്‍ സയന്‍സ് / ആനിമേഷന്‍/മള്‍ട്ടിമീഡിയ ആന്‍ഡ് ആനിമേഷന്‍ എന്‍ജിനീയറിങ് ബിരുദം എന്നീ യോഗ്യതയുള്ളവര്‍ക്ക് ഒരു ഒഴിവിലേക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയില്‍ മുന്‍ പരിചയം അഭികാമ്യം. പ്രായപരിധി 35 വയസ്സ്.

\"\"

ഫീല്‍ഡ് അസിസ്റ്റന്റ് (1)- സിവില്‍ എഞ്ചിനീയറിങ്ങില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ, സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് രംഗത്ത് പ്രവര്‍ത്തി പരിചയം. സ്‌റ്റൈപ്പന്‍ഡ് 20,000+എച്ച്.ആര്‍.എ. പ്രായപരിധി 50 വയസ്സ്.

സീനിയര്‍ പ്രോജക്ട് അസോസിയേറ്റ് (1)- കെമിക്കല്‍ സയന്‍സസ്/ബയോളജിക്കല്‍ സയന്‍സ് എന്നിവയില്‍ പിഎച്ച്ഡി. സ്‌റ്റൈപ്പന്‍ഡ് 42,000 രൂപ+ എച്ച് ആര്‍ എ. പ്രായപരിധി 40 വയസ്സ്.

\"\"

പ്രോജക്ട് അസോസിയേറ്റ്||- ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദം/തത്തുല്യം+സോളാര്‍ സെല്‍/മുടിയുടെ ഫാബ്രിക്കേഷന്‍സ് മായി ബന്ധപ്പെട്ട മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. പ്രായപരിധി 35 വയസ്സ്.

റിസര്‍ച്ച് അസോസിയേറ്റ് (1)- കെമിസ്ട്രിയില്‍ പി എച്ച് ഡി. സ്‌റ്റൈപ്പന്‍ഡ് 47,000 രൂപ. പ്രായപരിധി 40 വയസ്സ്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://niist.res.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News