SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
ന്യൂഡൽഹി: ഈ അധ്യയന വർഷം സിബിഎസ്ഇ 10,12 ക്ലാസ് ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ വിശദാംശങ്ങളിൽ തിരുത്തൽ വരുത്താൻ ഇന്നുമുതൽ അവസരം. സ്കൂളുകൾക്കാണ് ലിസ്റ്റ് ഓഫ് കാൻഡിഡേറ്റ് വിവരങ്ങളിൽ തിരുത്തൽ വരുത്താൻ കഴിയുക. ഇതിനായി ഇന്നുമുതൽ ഡിസംബർ 6വരെ സമയമുണ്ട്. സ്കൂൾ രേഖകളിലുള്ള വിവരങ്ങളനുസരിച്ചു മാത്രമേ മാറ്റം വരുത്താൻ കഴിയൂ. വിദ്യാർത്ഥിയുടെ പേര്, മാതാപിതാക്കളുടെ വിവരം, ജനനത്തീയതി, സബ്ജക്ട് കോഡ് എന്നിവയിൽ തിരുത്തൽ വരുത്താം.
ഈ തിരുത്തൽ അന്തിമമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്
http://parikshasangam.cbse.gov
in സന്ദർശിക്കുക.