പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

പരീക്ഷാ രജിസ്ട്രേഷൻ, സപ്ലിമെന്ററി പരീക്ഷ, പരീക്ഷകളുടെ ടൈം ടേബിൾ: ആരോഗ്യ സർവകലാശാല വാർത്തകൾ

Nov 19, 2022 at 5:07 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തൃശൂർ: ആരോഗ്യശാസ്ത്ര സർവകലാശാല
2023 ജനുവരി 3മുതൽ നടത്തുന്ന ഒന്നാംവർഷ ബി.എസ്.സി ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് (2014/2016 സ്കീം) ഡിസംബർ മൂന്നുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഡിസംബർ ഏഴുവരേയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി ഡിസംബർ പന്ത്രണ്ടു വരേയും ഓൺലൈൻ രജിസ്ട്രേഷൻ
നടത്താം.

\"\"

പരീക്ഷാ രജിസ്ട്രേഷൻ
2023 ജനുവരി ആറ് മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ ബി.എസ്.സി ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2014/2016 സ്കീം) പരീക്ഷക്ക് ഡിസംബർ എട്ടുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഡിസംബർ പന്ത്രണ്ടു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഡിസംബർ പതിനാറുവരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

\"\"

ഡിസർട്ടേഷൻ അറിയിപ്പ്

2023 ജനുവരിയിൽ നടക്കുന്ന രണ്ടാം വർഷ മാസ്റ്റർ ഓഫ് ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഡിസർട്ടേഷൻ വിശദാംശങ്ങൾ 1655/- രൂപ ഫീസ് സഹിതം ഓൺലൈനായി 2022 നവംബർ 22മുതൽ ഡിസംബർ എട്ടുവരെ സർവകലാശാലയിൽ സമർപ്പിക്കാം. ഡെസ്സർട്ടേഷൻ വിശദാംശങ്ങൾ വൈകി സമർപ്പിക്കുന്നവർക്കു 5515/- രൂപ
ഫൈനോടുകൂടി ഡിസംബർ 9മുതൽ 11വരെ ഓൺലൈനായി സമർപ്പിക്കാം. ഡിസർട്ടേഷൻ സോഫ്റ്റ് കോപ്പി നാല് ഹാർഡ് കോപ്പികളോടൊപ്പം ഡിസംബർ പതിനഞ്ചിനു വൈകീട്ട് 5ന് മുൻപായി സർവ്വകലാശാലയിൽ ലഭിക്കണം.

\"\"

ബിഫാം സപ്ലിമെന്ററി പരീക്ഷ
2022 നവംബർ 30മുതൽ ഡിസംബർ 15വരെ നടക്കുന്ന എട്ടാം സെമസ്റ്റർ ബിഫാം ഡിഗ്രി സപ്ലിമെന്ററി (2017 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ടൈം ടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

2022 ഡിസംബർ 9മുതൽ 23വരെ നടക്കുന്ന ഒന്നാം വർഷ എംഎച്ച്എ റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

\"\"

Follow us on

Related News

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ...