പ്രധാന വാർത്തകൾ
ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ്‌എസ്‌എല്‍സി ഫലം തടഞ്ഞു: പ്രതികളെ 3 വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തുസ്കൂളുകളിൽ അനധികൃത പണപ്പിരിവ്: പിടിഎ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രിഎസ്എസ്എൽസി പരീക്ഷാഫലം:99.5 ശതമാനം വിജയംഎസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നു

ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കായി ശനി, ഞായർ ദിവസങ്ങളിൽ 'പഠന സഹായി'

Apr 22, 2020 at 4:21 am

Follow us on

തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ വാർത്തയുടെ പഠന സഹായി ലഭ്യമാകും. ഓരോ ആഴ്ചയിലെയും പാഠഭാഗങ്ങൾ എളുപ്പത്തിൽ പഠിച്ചെടുക്കാനുള്ള മാർഗങ്ങൾ അതത് ശനി, ഞായർ ദിനങ്ങളിൽ സ്കൂൾ വാർത്തയുടെ STUDY TIPS ലൂടെ സംപ്രേക്ഷണം ചെയ്യും. പാഠഭാഗങ്ങൾ എളുപ്പത്തിൽ ഓർത്തെടുക്കാനും പരീക്ഷകൾക്ക് സജ്ജമാകാനും ഈ വാരാന്ത്യ \’പഠന സഹായി\’ സഹായിക്കുമെന്നാണ് ഞങ്ങളുടെ ഉറച്ച വിശ്വാസം. ഇതിനായി ഇപ്പോൾത്തന്നെ \” School Vartha \” മൊബൈൽ അപ്ലിക്കേഷൻ google playstore ൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. 2020 ജൂലൈ 31നകം ആപ്പ് ഡൗൺലോഡ് ചെയ്യുന്നവർക്കാണ് ഈ സൗജന്യ സേവനം ലഭിക്കുക. സ്കൂൾ വാർത്ത മൊബൈൽ ആപ്പ് സൗജന്യമായി ഡൌൺലോഡ് ചെയ്യാൻ താഴെ കാണുന്ന ബട്ടൺ അമർത്തുക

\"\"

Follow us on

Related News