പ്രധാന വാർത്തകൾ
നാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽNEET-UG- മെയ് 3ന്: അപേക്ഷ മാർച്ച്‌ 8വരെ

ആര്‍സിസിയില്‍ ഒഴിവുകള്‍: നവംബര്‍ 22വരെ അപേക്ഷിക്കാം

Nov 9, 2022 at 9:29 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ റേഡിയേഷന്‍ ഓങ്കോളജി വിഭാഗത്തില്‍ സീനിയര്‍ സീനിയര്‍ റെസിഡന്റ്, ജൂനിയര്‍ റിസര്‍ച്ച് ഫെലോ എന്നീ ഒഴിവുകള്‍ ഉണ്ട്. സീനിയര്‍ റെസിഡന്റെത് ഒരു വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്. പ്രായപരിധി 45 വയസ്സ്. നവംബര്‍ 18നകം അപേക്ഷ സമര്‍പ്പിക്കണം. ജൂനിയര്‍ റിസര്‍ച്ച് ഫെലോ ഒഴിവിലേക്ക് നവംബര്‍ 22 നകം അപേക്ഷിക്കണം. പ്രായപരിധി 28വയസ്സ്. ഫെലോഷിപ്പ് 31,000രൂപ. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് http://rcctvm.gov.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News