പ്രധാന വാർത്തകൾ
ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങി

ബാങ്ക് ഓഫ് ബറോഡയില്‍ ഐടി ഓഫീസര്‍: നവംബര്‍ 9വരെ അപേക്ഷിക്കാം

Oct 26, 2022 at 12:14 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe

ന്യൂഡല്‍ഹി: ബാങ്ക് ഓഫ് ബറോഡയില്‍ 60സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവുകള്‍. ഐടിയില്‍ അഭ്യസ്തവിദ്യരായവര്‍ക്ക് അപേക്ഷിക്കാം. കരാര്‍ നിയമനം ആണ്. നവംബര്‍ 9വരെ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ബിഇ/ബിടെക് ആണ് അടിസ്ഥാന യോഗ്യത.

\"\"

സീനിയര്‍ ഡെവലപ്പര്‍-ഫുള്‍സ്റ്റാക്ക് ജാവ-16 ഒഴിവുകള്‍, ഡെവലപ്പര്‍ ഫുള്‍സ്റ്റാക്ക് ജാവ-13, ഡെവലപ്പര്‍ ഫുള്‍സ്റ്റാക് നെറ്റ് ആന്‍ഡ് ജാവ-6, ക്വാളിറ്റി അഷറന്‍സ് എഞ്ചിനീയര്‍-6, ഡെവലപ്പര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്, ജൂനിയര്‍ ക്വാളിറ്റി അഷുറന്‍സ് എഞ്ചിനീയര്‍, സീനിയര്‍ ഡെവലപ്പര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്, സീനിയര്‍ ക്വാളിറ്റി അഷുറന്‍സ് ലീഡ്, സീനിയര്‍ യുഐ /യുഎക്‌സ് ഡിസൈനര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍ ഉള്ളത്. വിശദവിവരങ്ങള്‍ക്ക് http://bankofbaroda.in

\"\"

Follow us on

Related News