SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0
തിരുവനന്തപുരം: നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കേരളയില്‍ 1749 ഒഴിവുകള്‍. ബിഎസ്‌സി, ജനറല്‍ നഴ്‌സിങ് വിഭാഗങ്ങളിലാണ് ഒഴിവുകള്‍. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഓണ്‍ലൈനായി ഇപ്പോള്‍ അപേക്ഷിക്കാം. ഒക്ടോബര്‍ 21വരെ വൈകിട്ട് 5 മണി വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. 14 ജില്ലകളിലേയ്ക്കുമായാണ് തിരഞ്ഞെടുപ്പ്. സെലക്ഷന്‍
ലഭിക്കുന്നവര്‍ക്ക് 4മാസത്തെ പരിശീലന കാലയളവ് ഉണ്ട്. യോഗ്യത, പ്രവൃത്തിപരിചയം, എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. പ്രായപരിധി 40വയസ്സ്. വിശദവിവരങ്ങള്‍ക്ക് http://cmdkerala.net