പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

പ്ലസ് ടു, ബിരുദം കഴിഞ്ഞവർക്ക് ഏവിയേഷൻ കോഴ്സുകൾ: ഇപ്പോൾ അപേക്ഷിക്കാം

Oct 3, 2022 at 12:46 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0

മാർക്കറ്റിങ് ഫീച്ചർ

മലപ്പുറം: പ്ലസ് ടു, ബിരുദ കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് വിവിധ ഏവിയേഷൻ കോഴ്സുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ജോലിസാധ്യത ഏറെയുള്ള കോഴ്സുകൾസ്കോളർഷിപ്പോടുകൂടി പൂർത്തിയാക്കാം. എയർലൈൻസ്, എയർപോർട്ട് എന്നിവിടങ്ങളിൽ ജോലി സാധ്യത. ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്,
ഫ്രന്റ് ഓഫീസ്‌ മാനേജ്‌മന്റ്,
ട്രാവൽ & ടൂറിസം മാനേജ്മെന്റ്,
ലോജിസ്റ്റിക് മാനേജ്മെന്റ്,
സപ്ലൈചെയിൻ, കാർഗോ മാനേജ്മെന്റ്
എന്നീ മേഖലകളിൽ ഉയർന്ന സാലറിയോടെ ജോലി. 3 വർഷത്തെ ഡിഗ്രി കോഴ്സുകൾ, 1 വർഷത്തെ ഡിപ്ലോമ കോഴ്സുകൾ എന്നിവ തിരഞ്ഞെടുക്കാം. കേന്ദ്ര, സംസ്ഥാന സർക്കാർ അംഗീകൃത കോഴ്സുകളാണിത്.
IATA , SAP, NSDC സർട്ടിഫിക്കറ്റ്സ് നൽകും. വിദേശത്തും ,സ്വദേശത്തും തൊഴിൽ സാധ്യത.
കോഴ്സുകളുടെ വിശദ വിവരങ്ങൾക്ക്: 8139889911
https://wa.me/message/IK7Z73B5IOVRC1

\"\"

Follow us on

Related News