പ്രധാന വാർത്തകൾ
ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങി

ഭാരത് ഇലക്ട്രോണിക്സില്‍ പ്രൊജക്ട് എന്‍ജിനീയര്‍, ട്രെയിനി;100 ഒഴിവുകള്‍

Sep 24, 2022 at 12:20 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

വിശാഖപട്ടണം: ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് വിശാഖപട്ടണം യൂണിറ്റില്‍ പ്രൊജക്ട് എന്‍ജിനീയര്‍, ട്രെയിനി എന്നീ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 100 ഒഴിവുകളാണ് ഉള്ളത്. 40,000 – 45,000 രൂപ ശമ്പളസ്കെയിലാണ് പ്രൊജക്ട് എന്‍ജിനീയര്‍ക്കുള്ളത്. 55 ശതമാനം മാര്‍ക്ക് നേടി ബിഇ, ബിടെക്, ബിഎസ്‌സി ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. 2 വര്‍ഷത്തെ പരിചയം വേണം. പ്രായപരിധി: 32.

\"\"

ട്രെയിനി എന്‍ജിനീയര്‍ക്ക് 30,000 – 35,000 രൂപയാണ് ശമ്പള സ്കെയില്‍. 55 ശതമാനം മാര്‍ക്കോടെ ബിഇ, ബിടെക് പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി: 28. കൂടൂതല്‍ വിവരങ്ങള്‍ക്ക് http://bel-india.in

\"\"

Follow us on

Related News