പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ വിവിധ ഒഴിവുകൾ: മെഡിക്കൽ ഓഫീസർ മുതൽ ടെക്നീഷ്യൻ ട്രെയിനി വരെ

Sep 14, 2022 at 7:30 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u

ന്യൂഡൽഹി: സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിവിധ സ്റ്റീൽ പ്ലാന്റ്റുകളിലെ വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മെഡിക്കൽ ഓഫീസർ മുതൽ അറ്റൻഡന്റ് -കം -ടെക്നീഷ്യൻ- ട്രെയിനി വരെയുള്ള തസ്തികകളിലേക്കാണ്  അപേക്ഷ ക്ഷണിച്ചത്. തെരഞ്ഞെടുക്കുന്നവർക്ക് 2 വർഷത്തെ പരിശീലനവും തുടർന്ന് ഒരു വർഷത്തെ പ്രൊബേഷനും നൽകും.  എസ്എസ്എൽസി വരെയുള്ളവർക്ക് അവസരം ഉണ്ട്.👇🏻

\"\"

ഉയർന്ന പ്രായം 28. ഉയരം 155 സെ.മീ(പുരുഷ), 143(സ്ത്രീ).  http://sail.co.in വഴി ഓൺലെെനായി അപേക്ഷിക്ക നൽകാം. അവസാന തീയതി സെപ്തംബർ 15 ആണ്. ഒഴിവുകളുടെ വിശദവിവരങ്ങൾ വെബ്സെെറ്റിൽ ലഭ്യമാണ്.
https://sailcareers.com/secure?app_id=UElZMDAwMDAwMQ==

ടെക്‌നിക്കൽ വിഭാഗം ഒഴിവുകൾ

Operator-cum-
Technician (Boiler Operator) (S-3)
Mining Foreman (S-3)
Surveyor (S-3)
Mining Mate (S-1)
Fire Operator
(Trainee)
Fireman-cum-Fire
Engine Driver (Trainee)
Attendant-cum-
Technician (Trainee)
(HMV)
Post/Discipline/Trade
Operator-cum-Technician (Trainee).
Mechanical
Metallurgy
Electrical
Civil
Electronics &
Telecommunication
Attendant-cum-Technician (Trainee).
Fitter
Electrician
Machinist

\"\"

Follow us on

Related News