SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ NEET -UGയുടെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. ഇതിന് പുറമെ ഒഎംആർ
ഉത്തരക്കടലാസുകളും പ്രസിദ്ധീകരിച്ചു. ഇതോടെ NEET-UG ഫലംസെപ്റ്റംബർ 7ന് വരുമെന്ന് ഉറപ്പായി. ഉത്തര സൂചികയിൽ ആക്ഷേപം ഉള്ളവർ പരിശോധനയ്ക്കായി നാളെ അപേക്ഷ നൽകണം. പരാതികൾ പരിശോധിച്ച് ഉടൻ അന്തിമ സൂചിക പ്രസിദ്ധീകരിക്കും. ഇതിനു ശേഷം 7ന് ഫലം പ്രഖ്യാപിക്കും.