SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ആഗസ്റ്റ് 11ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളും മാറ്റി വച്ചിരിക്കുന്നതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട്.
പരീക്ഷകൾ മാറ്റി
ആഗസ്റ്റ് 11, 12, 16 തീയതികളിൽ ആരംഭിക്കാനിരുന്ന ഒന്ന്, രണ്ട്, മൂന്ന് വർഷ ബി.പി.റ്റി. (2014-2016 അഡ്മിഷനുകൾ – സപ്ലിമെന്ററി, 2008-2013 അഡ്മിഷനുകൾ – ഒന്നാം മെഴ്‌സി ചാൻസ്) പരീക്ഷകൾ യഥാക്രമം ആഗസ്റ്റ് 22, 23, 24 തീയതികളിൽ തുടങ്ങത്തക്കവിധം പുന:ക്രമീകരിച്ചു. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ (http://mgu.ac.in).