പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

പട്ടികജാതി/ വർഗ്ഗക്കാർക്ക് സൗജന്യ പ്ലേസ്മെൻറ് ഡ്രൈവ്: ഇന്റർവ്യൂ ഓഗസ്റ്റ് 24

Aug 10, 2022 at 6:54 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P

തിരുവനന്തപുരം :തൈക്കാട് ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/ വർഗ്ഗ വിഭാഗക്കാർക്ക് സൗജന്യ പ്ലേസ്മെൻറ് ഡ്രൈവ് സംഘടിപ്പിക്കുന്നു. കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന് കീഴിൽ കേരളത്തിലും തമിഴ്‌നാട്ടിലുമായി നടത്തുന്ന പ്ലേസ്മെന്റ് ഡ്രൈവിന് താമസം സൗകര്യമാണ്. 18 വയസിനും 35 വയസ്സിനും ഇടയിലുള്ള പട്ടികജാതി/ വർഗ്ഗ വിഭാഗക്കാർക്ക് ഓൺലൈനായി https://forms.gle/n5NiWvZ7sAS2ydYt6 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഓഗസ്റ്റ് 21.

ടീം ലീഡർ – പ്ലസ് ടു/ ഡിപ്ലോമ/ ഡിഗ്രി/ പി ജി , ബ്രാഞ്ച് മാനേജർ-ഡിഗ്രി/ പിജിയോ അതിന് മുകളിലോ, ബിസിനസ് ഡെവലപ്‌മെന്റ് മേനേജർ-ഡിഗ്രി/ പിജിയോ അതിന് മുകളിലോ, ബിസിനസ് അസോസിയേറ്റ് – പ്ലസ് ടു/ഡിഗ്രി/പി ജി, സർക്കുലേഷൻ മാനേജർ-ഡിഗ്രി/പി ജി, ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടിവ് – ഇവയിൽ ഏതെങ്കിലും യോഗ്യതയുള്ളവർക്ക് പ്ലേസ്മെൻറ് ഡ്രൈവിൽ പങ്കെടുക്കാം.

ഇന്റർവ്യൂവിന് ഹാജരാകേണ്ട സ്ഥലവും സമയവും SMS വഴി അറിയിക്കും.
കൂടുതൽ വിവരങ്ങൾ National Career Service Centre for SC/STs, Trivandrum എന്ന ഫേസ്ബുക്ക് പേജിൽ സന്ദർശിക്കുക.

ഫോൺ: 0471-2332113/8304009409.

Follow us on

Related News

നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനം

നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ തസ്തികകളിൽ ജോലിയെടുക്കുന്നവരെ പാർട്ട്...