SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0
തിരുവനന്തപുരം: പോണ്ടിച്ചേരി സർവകലാശാലയുടെ മാഹികേന്ദ്രം കമ്മ്യൂണിറ്റി കോളേജിൽ ഈ അധ്യയന വർഷത്തെ തൊഴിലധിഷ്ഠിത
കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ ആയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. എല്ലാ കോഴ്സുകൾക്കും യുജിസിയുടെ അംഗീകാരമുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 11 ആണ്. അപേക്ഷകൾ ഓൺലൈൻ ആയി https://puccmaheadm.samarth.edu.in
എന്ന വെബ്സൈറ്റ് വഴി നൽകാം.👇🏻👇🏻
കോഴ്സ് വിവരങ്ങൾ താഴെ
ജേർണലിസം & മാസ് കമ്മ്യൂണിക്കേഷൻ, ഓഫീസ് അഡ്മിനിസ്ട്രേഷൻ ആൻഡ്
സെക്രട്ടറിയൽ അസ്സിസ്റ്റൻസ്; ഡിപ്ലോമ
കോഴ്സുകളായ റേഡിയോഗ്രാഫിക്
ആൻഡ് ഇമേജിങ് ടെക്നോളജി,
ടൂറിസം ആൻഡ് സർവീസ് ഇൻഡസ്ട്രി
സർട്ടിഫിക്കറ്റ് കോഴ്സായ മോഡേൺ
കോസ്ടം ഡിസൈനിങ് ആൻഡ് ജ്വല്ലറി
മേക്കിങ് എന്നിവക്ക് പുറമെ എം.വോക്ക് ഫാഷൻ ടെക്നോളജി, ബി.വോക് ഫാഷൻ ടെക്നോളജി എന്നിവയും ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 9207982622, 0470-2332622.