പ്രധാന വാർത്തകൾ
എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം 

നീറ്റ് യു.ജി പരീക്ഷ 17ന് തന്നെ; പരീക്ഷ നീട്ടണമെന്ന ഹരജി തള്ളി ഡല്‍ഹി ഹൈക്കോടതി

Jul 14, 2022 at 7:39 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/CfoLdiGwFgX6TqzcmiEvpX

ന്യൂഡല്‍ഹി: നാല് മുതല്‍ ആറ് ആഴ്ചത്തേക്ക് നീറ്റ് യു.ജി പരീക്ഷ മാറ്റണമെന്ന ഹരജി ഡല്‍ഹി ഹൈകോടതി തള്ളി. പരീക്ഷക്ക് തയ്യാറെടുക്കാന്‍ കൂടുതല്‍ സമയം തേടി മലയാളികൾ അടക്കമുള്ള വിദ്യാര്‍ഥികളാണ് കോടതിയെ സമീപിച്ചത്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ജൂലൈ
17നു തന്നെ പരീക്ഷ നടക്കും. പരീക്ഷ

മാറ്റണമെന്ന് ആവശ്യപ്പെടാന്‍ വിദ്യാര്‍ഥികള്‍ക്ക് നിയമപരമായി അവകാശമില്ലെന്നാണ് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) കോടതിയില്‍ വാദിച്ചത്. 90 ശതമാനം വിദ്യാര്‍ഥികളും നീറ്റ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തതായി അധികൃതര്‍ കോടതിയെ ബോധിപ്പിച്ചു. നീറ്റ് പരീക്ഷയുടെ സമയത്ത് ദേശീയ തലത്തില്‍ മറ്റ് മത്സരപരീക്ഷകള്‍ നടക്കുന്നതുള്‍പ്പടെ ചൂണ്ടിക്കാട്ടിയായിരുന്നു വിദ്യാര്‍ത്ഥികള്‍ പരീക്ഷ നീട്ടണമെന്ന ആവശ്യം ഉയര്‍ത്തിയത്. പരീക്ഷകള്‍ തമ്മില്‍ അന്തരമില്ലാത്തതിനാല്‍ പഠിക്കാന്‍ സമയം മതിയാകില്ലെന്നുമായിരുന്നു

\"\"

വിദ്യാര്‍ഥികളുടെ വാദം. 3500 പരീക്ഷ കേന്ദ്രങ്ങളിലായി 18 ലക്ഷം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്നത്.

Follow us on

Related News