പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷ: ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി2015-16 മുതൽ നിയമനാംഗീകാരം ലഭിച്ചവർക്ക് സംരക്ഷണം അനുവദിക്കുന്നത് സർക്കാർ പരിഗണനയിൽ: വി.ശിവൻകുട്ടിഎയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവും അധ്യാപകരുടെ നിയമന അംഗീകാരവും സംബന്ധിച്ചുള്ള സർക്കാർ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രിസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതി: രജിസ്‌ട്രേഷൻ ഉടൻഎസ്എസ്എൽസി പരീക്ഷയ്ക്ക് ഏതെല്ലാം പാഠങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും? പട്ടിക പ്രസിദ്ധീകരിച്ചുഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി കോഴ്സുകൾ: അപേക്ഷ 15വരെ മാത്രം സിവിൽ സർവീസസ് 2026: അപേക്ഷ ഫെബ്രുവരി 24വരെഫെബ്രുവരി 7,8 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളിലേക്കും അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾറിവർ മാനേജ്‌മെന്റ് സെന്ററിൽ യങ് പ്രൊഫഷണലുകൾക്ക് അവസരം: അപേക്ഷ 10വരെഅധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾക്ക് അധ്യാപക പ്രതിനിധികളുടെ എതിർപ്പ് തടസമാകുന്നു: മന്ത്രി വി.ശിവൻകുട്ടി

അഗ്നിപഥ് പ്രവേശനം നേടുന്നവർക്ക് അര്‍ദ്ധ സൈനിക വിഭാഗങ്ങളിലും അസം റൈഫിള്‍സിലും മുൻഗണന

Jun 19, 2022 at 12:55 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY

ന്യൂഡല്‍ഹി: കര, നാവിക, വ്യോമ സേനകളില്‍ സൈനികരെ ഹ്രസ്വ കാലാടിസ്ഥാനത്തിൽ നിയമിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ \’അഗ്‌നിപഥ്\’ പദ്ധതിയിലൂടെ നാലുവര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കുന്നവർക്ക് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള അര്‍ദ്ധ സൈനിക വിഭാഗങ്ങളിലും അസം റൈഫിള്‍സിലും നടത്തുന്ന നിയമനങ്ങളില്‍ മുന്‍ഗണന നല്‍കാന്‍ തീരുമാനമെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നാലുവര്‍ഷം പൂര്‍ത്തിയാക്കുന്നവരില്‍ മിടുക്കരായ 25 ശതമാനം പേര്‍ക്ക് സേനയില്‍ തുടരാനും അവസരമുണ്ട്. സംസ്ഥാന പോലീസിലെയും അനുബന്ധ സര്‍വീസുകളിലെയും നിയമനത്തിലും മുന്‍ഗണന നല്‍കുമെന്ന് ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, സര്‍ക്കാരുകളും അറിയിച്ചിട്ടുണ്ട്.

\"\"

കരസേനയിൽ 40000 ഒഴിവുകളിൽ നിയമനം നടത്തുമെന്നും ഇതിൽ 25000 പേരുടെ നിയമനം 180 ദിവസങ്ങൾക്കുള്ളിൽ തന്നെ ഉണ്ടാകുമെന്നും സേനാ ഉപമേധാവി ലഫ്. ജനറൽ ബി. എസ്. രാജു അറിയിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുകീഴിലുള്ള അർധ സൈനിക വിഭാഗങ്ങൾ:സി.ഐ.എസ്.എഫ്., എസ്.എസ്.ബി, സി.ആര്‍.പി.എഫ്., ബി.എസ്.എഫ്., ഐ.ടി.ബി.പി., എന്‍.എസ്.ജി.

\"\"

Follow us on

Related News