പ്രധാന വാർത്തകൾ
അധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം30ശതമാനം മിനിമം മാർക്ക് സമ്പ്രദായം ഇനി SSLC വിദ്യാർത്ഥികൾക്കുംഎസ്ബിഐയിൽ 116 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; അവസാന തീയതി മാർച്ച്‌ 15കരിയർ ഗൈഡൻസ് രംഗത്തെ ചൂഷണങ്ങൾ ഒഴിവാക്കും: മന്ത്രി വി.ശിവൻകുട്ടിഔഷധിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ: വാക്ക് ഇൻ ഇന്റർവ്യൂ നാളെ

നാളെ മുതൽ അധ്യാപകർ സ്കൂളുകളിൽ ഹാജരാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി

Mar 20, 2020 at 7:15 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം ഏറിയ സാഹചര്യത്തിൽ അധ്യാപകർ നാളെ മുതൽ സ്കൂളുകളിൽ ഹാജരാകേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊറോണയുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മാർച്ച്‌ 31 വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പരീക്ഷകളും റദ്ധാക്കിയിട്ടും അധ്യാപകർ ജോലിക്ക് എത്തണം എന്ന് നിർദേശം ഉണ്ടായിരുന്നു. എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ ഡ്യൂട്ടിയിൽ ഉള്ളവർ തിരികെ സ്കൂളിൽ ജോലിക്ക് എത്തണം എന്നുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഇന്നത്തെ ഉത്തരവും ഇതോടെ അസാധുവായി. വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകരും വീടുകളിൽ കഴിയണം എന്നാണ് സർക്കാർ നിർദേശം.

\"\"

Follow us on

Related News