JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
കൊല്ലം: പാതിവഴിയിൽ പഠനം മുടങ്ങിപ്പോയ വീട്ടമ്മമാർക്ക് ആശ്വാസമായി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല. പല കാരണങ്ങളാൽ പഠനം നിർത്തേണ്ടിവന്നവർക്ക് തുടർപഠനത്തിനുള്ള അവസരം നൽകി കർമപദ്ധതികൾ തയ്യാറാക്കിയിരിക്കുകയാണ് സർവകലാശാല.

നാഷണൽ സ്കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ, അസാപ് എന്നിവയുടെ സംയുക്തതയിലാണ് കോഴ്സുകൾ രൂപകല്പന ചെയ്യുന്നത്.വീട്ടമ്മമാരെ സ്വന്തംകാലിൽ നിർത്താൻ ഉതകുന്ന, സ്വന്തമായി സംരംഭങ്ങൾ തുടങ്ങാൻ സഹായകമാകുന്ന കോഴ്‌സുകളായിരിക്കും രൂപകല്പന ചെയ്യുന്നതെന്ന് സിൻഡിക്കേറ്റ് അംഗം ബിജു മാത്യു അറിയിച്ചു.
- ക്ലാസിൽ ഉഴപ്പരുത്: 5മുതൽ 9വരെ ക്ലാസുകളിൽ സബ്ജക്റ്റ് മിനിമം
- സംസ്ഥാനത്തെ സ്കൂളുകളിൽ ജൂലൈ 10ന് വിജയാഹ്ലാദ ദിനം
- സ്കൂൾ കലോത്സവ മാന്വലിൽ സുപ്രധാന ഭേതഗതി: മാറ്റങ്ങൾ ഇതാ
- സോഷ്യൽ മീഡിയയിൽ വ്യാജ പോസ്റ്റ്: കർശന നടപടിയെന്ന് വി.ശിവൻകുട്ടി
- വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്
