JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ന്യൂഡല്‍ഹി: കേന്ദ്ര സര്‍വീസുകളിലേക്ക് മെഡിക്കല്‍ ഓഫിസര്‍മാരെ തിരഞ്ഞെടുക്കുന്നതിന്
യു.പി.എസ്.സി നടത്തുന്ന കമ്പയിന്‍ഡ് മെഡിക്കല്‍ സര്‍വിസസ് (CMS) പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 17നാണ് പരീക്ഷ. https://upsconline.nic.inല്‍ ഏപ്രില്‍ 26 വൈകീട്ട് ആറുമണിവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിജ്ഞാപനം www.upsc.gov.inല്‍.
അംഗീകൃത എം.ബി.ബി.എസ് ബിരുദമാണ് യോഗ്യത. ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്‌നസ് ഉണ്ടായിരിക്കണം. 2022 ആഗസ്റ്റ് ഒന്നിന് പ്രായപരിധി 32 വയസ്സ്. 687 ഒഴിവുകളാണുള്ളത്.