JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: ഈ വർഷം കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന എസ്എസ്എൽസി തല പൊതുപ്രാഥമിക പരീക്ഷകൾ നാലുഘട്ടങ്ങളിലായി നടക്കും. 2022 മെയ് 15, 28, ജൂൺ 11, 19 തീയതികളിലാണ് പരീക്ഷ. ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്ന പരീക്ഷാ തീയതി, ജില്ല എന്നിവയിൽ യാതൊരു കാരണവശാലും മാറ്റം അനുവദിക്കില്ലെന്നും പി.എസ്.സി. അറിയിച്ചു.