പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

നേവിയിൽ വിവിധ വകുപ്പുകളിൽ അവസരം: 155 ഒഴിവുകൾ

Mar 3, 2022 at 10:05 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

ന്യൂഡൽഹി: ഇന്ത്യന്‍ നേവി ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫീസര്‍ തസ്തികയിലേക്കുള്ള 155 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എക്സിക്യൂട്ടീവ്, എജ്യൂക്കേഷൻ, ടെക്നിക്കൽ എന്നീ ബ്രാഞ്ചുകളിലായാണ് അവസരം. ഏഴിമല നേവല്‍ അക്കാദമിയിലേക്കാണ് തെരഞ്ഞെടുപ്പ്. അവസാന തീയതി മാർച്ച്‌ 12. ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

എക്സിക്യൂട്ടീവ് ബ്രാഞ്ച് ഒഴിവുകൾ: ജനറല്‍ സര്‍വീസ്/ഹൈഡ്രോ കേഡര്‍-40 (പുരുഷന്മാര്‍ക്കുമാത്രം), നേവല്‍ ആര്‍മമെന്റ് ഇന്‍സ്‌പെക്ടറേറ്റ് കേഡര്‍-6: (പുരുഷന്മാര്‍ക്കും വനിതകള്‍ക്കും), എയര്‍ ട്രാഫിക് കണ്‍ട്രോളര്‍-6 (പുരുഷന്മാര്‍ക്കും വനിതകള്‍ക്കും), ഒബ്‌സര്‍വര്‍-8 (പുരുഷന്മാര്‍ക്കുമാത്രം), പൈലറ്റ്-15 (പുരുഷന്മാര്‍ക്കുമാത്രം), ലോജിസ്റ്റിക്സ്-18 (പുരുഷന്മാർക്ക് മാത്രം).

എജ്യൂക്കേഷൻ ബ്രാഞ്ച് ഒഴിവുകൾ: കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് എം.ടെക്. ഒഴിവ്-1, കണ്‍ട്രോള്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എം.ടെക്. ഒഴിവ്-1, മാനുഫാക്ചറിങ്/പ്രൊഡക്ഷന്‍/മെറ്റലര്‍ജിക്കല്‍/മെറ്റീരിയല്‍ എന്‍ജിനിയറിങ് എം.ടെക്. ഒഴിവ്-2, മെക്കാനിക്കല്‍ സിസ്റ്റം/മെക്കാനിക്കല്‍ സിസ്റ്റം ഡിസൈന്‍/മെക്കാനിക്കല്‍ ഡിസൈന്‍ എം.ടെക്. ഒഴിവ്-2, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/ഇലക്ട്രിക്കല്‍ ബി.ഇ./ബി.ടെക്. ഒഴിവ്-1, മെക്കാനിക്കല്‍ എന്‍ജിനിയറിങ് ബി.ഇ./ബി.ടെക്. ഒഴിവ്-1.(എല്ലാ ഒഴിവിലേക്കും പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം).

ടെക്നിക്കൽ ബ്രാഞ്ച് ഒഴിവുകൾ: എന്‍ജിനിയറിങ് ബ്രാഞ്ച് (ജനറല്‍ സര്‍വീസ്) -15 (പുരുഷന്മാര്‍ക്കുമാത്രം), ഇലക്ട്രിക്കല്‍ ബ്രാഞ്ച് (ജനറല്‍ സര്‍വീസ്)-30 (പുരുഷന്മാര്‍ക്കുമാത്രം)

കൂടുതൽ വിവരങ്ങൾക്ക്: https://joinindiannavy.gov.in

Follow us on

Related News