മലപ്പുറം: പെരിന്തൽമണ്ണ PERFECT ടിടിഐയിൽ ഡിഎൽഎഡ് കോഴ്സിന് മെറിറ്റ് / മാനേജ്മെന്റ് ക്വാട്ടയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്ലസ് ടു തലങ്ങളിൽ ഹിന്ദിയോ / വിശാരദ് / പ്രവീൺ / ബൂഷൺ / സാഹിത്യാചര്യ / BA / MA പാസ്സായവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജനുവരി 15ന്ന് മുൻപ് PRINCIPAL , PERFECT TTI, PERINTHALMANNA എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 9446549027,04933- 229027
കേരള മീഡിയ അക്കാദമിയുടെ വീഡിയോ എഡിറ്റിങ് കോഴ്സ്: സീറ്റൊഴിവ്
തിരുവനന്തപുരം:സർക്കാർ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം...