പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സ്കൂളുകളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം: നിർബന്ധമില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി

Jan 9, 2022 at 12:10 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

കൊച്ചി: സ്കൂളുകളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം ഏർപ്പെടുത്തുന്ന കാര്യത്തിൽ സർക്കാരിന് നിർബന്ധമില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. സ്വകാര്യചാനൽ പരിപാടിയിലാണ് മന്ത്രിയുടെ പ്രതികരണം. സ്കൂൾ അധികൃതരും പിടിഎ അടക്കമുള്ളവരും തീരുമാനിക്കുന്ന യൂണിഫോമിന് സർക്കാർ പിന്തുണ നൽകും. പെൺകുട്ടികളുടെ സ്കൂളുകുകളിൽ ആൺകുട്ടികൾക്ക് പ്രവേശനം നൽകുന്ന കാര്യത്തിലും സർക്കാരിന് ഇതേ നിലപാടാണ്. സംസ്ഥാനത്താകെ സ്കൂളുകളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം കൊണ്ടുവരണമെന്ന തീരുമാനം സർക്കാർ കൈകൊണ്ടിട്ടില്ല. അതേസമയം പിടിഎ,വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ എന്നിവർ ചേർന്ന് ഏതെങ്കിലും തരം യൂണിഫോമിനെ കുറിച്ചു തീരുമാനം എടുത്ത് തന്നു കഴിഞ്ഞാൽ അത് അംഗീകരിച്ചു നൽകും. ഇത്തരത്തിലുള്ള മാറ്റങ്ങൾ സമൂഹം ചർച്ചചെയ്യട്ടെ എന്നും മന്ത്രി പറഞ്ഞു.

\"\"

Follow us on

Related News