പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

മെഡിക്കൽ പ്രവേശനത്തിനുള്ള കേരള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു: റാങ്ക് പട്ടിക ഡൗൺലോഡ് ചെയ്യാം

Dec 14, 2021 at 8:20 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH

തിരുവനന്തപുരം   സംസ്ഥാനത്ത്‌ എംബിബിഎസ്‌, ബിഡിഎസ്‌, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള കേരള റാങ്ക്‌ പട്ടിക പ്രസിദ്ധീകരിച്ചു. ആലപ്പുഴ സ്വദേശി ഗൗരിശങ്കർ എസ്. (നീറ്റ് റാങ്ക് -17)ഒന്നാം റാങ്ക് നേടി. തൃശ്ശൂർ സ്വദേശിനി വൈഷ്ണ ജയവർദ്ധനന് (നീറ്റ് റാങ്ക് -23) രണ്ടാം റാങ്കും കോട്ടയം, പാല സ്വദേശി ആർ.ആർ. കവിനേഷിന് (നീറ്റ് റാങ്ക് -31) മൂന്നാം റാങ്കും ലഭിച്ചു. 42,059 പേരാണ് റാങ്ക് പട്ടികയിൽ സ്ഥാനംപിടിച്ചത്. 31,722 പേരും പെൺകുട്ടികളാണ്. ആദ്യപത്തിൽ അഞ്ച് പേർ ആൺകുട്ടികളും അഞ്ച് പേർ പെൺകുട്ടികളുമാണ്. ആദ്യ 100 റാങ്കിൽ 54 ആൺകുട്ടികളും 46 പെൺകുട്ടികളും ഉൾപ്പെടുന്നു. വിദ്യാർത്ഥികൾക്ക് പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://cee.kerala.gov.in വഴി ഫലം അറിയാം. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ PDF ഫയൽ ഉള്ള KEAM മെഡിക്കൽ മെറിറ്റ് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയും. തുടർന്ന് ഉദ്യോഗാർത്ഥി കേരള എംഎംബിഎസ്/ബിഡിഎസ് റാങ്ക് ലിസ്റ്റിൽ അവരുടെ പേര് പരിശോധിക്കാം.

RANK LIST https://www.cee.kerala.gov.in/keam2021/list/mranklist.pdf

വിവിധ സംവരണത്തിന് അർഹരായിട്ടുള്ളവരുടെ താത്കാലിക കാറ്റഗറി ലിസ്റ്റ് 20-നും അന്തിമ ലിസ്റ്റ് 24-നും പ്രസിദ്ധീകരിക്കും. 

Follow us on

Related News