പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഡിസംബർ 2മുതലുള്ള പരീക്ഷ പുനഃക്രമീകരിച്ചു

Dec 1, 2021 at 4:42 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ ഡിസംബർ രണ്ടു മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന സെമസ്റ്റർ ഒന്ന് മുതൽ ആറ് വരെയുള്ള അഡീഷണൽ എക്‌സാമിനേഷൻ ഡിസംബർ ഏഴു മുതൽ നടത്തുന്ന രീതിയിൽ പുനഃക്രമീകരിച്ചു. എഞ്ചിനിയറിങ്, ടെക്‌നോളജി, മാനേജ്‌മെന്റ്, കൊമേഴ്‌സ്യൽ പ്രാക്ടീസ് ഡിപ്ലോമ പരീക്ഷകളാണ് പുനക്രമീകരിച്ചത്. ഏപ്രിൽ 2021 (റിവിഷൻ 15) സെമസ്റ്റർ അഞ്ച്, ആറ് അഡീഷണൽ എക്‌സാമിനേഷനും ഇതോടൊപ്പം നടത്തും. പുതുക്കിയ ടൈംടേബിൾ  http://sbte.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

\"\"
\"\"

Follow us on

Related News