പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഫസ്റ്റ് ബെൽ: പ്ലസ് വൺ ക്ലാസുകൾ ഇന്നു മുതൽ

Nov 29, 2021 at 6:46 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ ഓൺലൈൻ ക്ലാസുകൾ ഇന്നുമുതൽ ആരംഭിക്കും. വിക്ടേഴ്സ് ചാനലിലെ ഫസ്റ്റ് ബെൽ ക്ലാസിൽ ദിവസവും രാവിലെ 7.30
മുതൽ 9വരെയാണ് ക്ലാസുകൾ. ഒരു ദിവസം 3 ക്ലാസുകളാണ് ഉണ്ടാകുക. ക്ലാസുകൾ വൈകിട്ട് 7 മുതൽ 8.30 വരെ പുന:സംപ്രേഷണം ചെയ്യും. കൈറ്റ് വിക്ടേഴ്സ് പ്ലസിൽ പിറ്റേന്ന് വൈകിട്ട് 3.30 മുതൽ 5 മണിവരെയും ക്ലാസുകൾ കാണാം. പ്ലസ്ടു ക്ലാസുകൾ രാവിലെ 9 മുതൽ 11 വരെയും 12.30 മുതൽ 1.30 വരെയുംനടക്കും. ഒരു ദിവസം 6ക്ലാസുകൾ ഉണ്ടാകും. പുനഃസംപ്രഷണം കൈറ്റ് വിക്ടേഴ്സിൽ രാത്രി 8.30 മുതലും കൈറ്റ് വിക്ടേഴ്സ്
പ്ലസിൽ പിറ്റേന്ന് വൈകുന്നേരം 5
മുതൽ 8 മണി വരെയും ഉണ്ടാകും. കോവിഡ് തുടർന്ന് സ്കൂളുകൾ സ്കൂളുകളിൽ എത്താത്ത വിദ്യാർഥികൾക്കും കൂടി സൗകര്യപ്രദമായ രീതിയിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. മറ്റു ക്ലാസുകളിൽ ഉള്ളവർക്കുള്ള പഠനം നേരത്തെയുള്ള സമയക്രമം അനുസരിച്ച് നടക്കും.

\"\"

Follow us on

Related News